സൗഹൃദo

സൗഹൃദങ്ങളുടെ ജീവിതം പലപ്പൊഴും കലാലയത്തിൽ 

വെച്ച് അവസാനിക്കും. അത് നുണയാണ് എന്ന് 

പലപ്പോഴും സ്വയം പറഞ്ഞ് മനസ്സിലാകാൻ ശ്രമിക്കും 

എന്നിട്ടും വീണ്ടും വീണ്ടും തനിച്ചാകുമ്പോൾ മനസ്സ് സ്വയം 

പറയും എന്നും നാം ഒറ്റകാണ് നിനക്ക് കൂട്ട് ആരും ഇല്ലാ 

എന്ന് .......:......... ഒര്പാട് നല്ല സുഹ്യത്ത്ക്കൾ മറന്ന് പോയ 

ഒര് സുഹ്യത്തിന്റെ ആത്മഗധം ഇത് മറ്റ് ആരുടെയും കഥ 

അല്ല എന്റെ സ്വന്തം അനുഭവം ആണ്. എനിക്ക് നഷ്ടപ്പെട്ട 

എന്റെ +2 സൗഹൃദം






Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ