പ്രണയിനി

പ്രണയിനി  


കവിതയിലുണർന്ന്
കവിത നുണഞ്ഞ്
കവിതയിൽ
സ്വയം സമർപിച്ചവളെ

കാവ്യത്തിലുറച്ചു പോയൊരു
ശില്പമാണു ഞാൻ

Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW