പ്രിയ്യ കവീ ആദരാഞ്ജലികൾ
"ഇനിയും മരിക്കാത്ത ഭൂമി,
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി... "
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി... "
ഒരു പരീക്ഷക്കും എഴുതാനല്ലാതെ
ഓർമ വെക്കാൻ പഠിച്ച കവിതകളിൽ ആദ്യത്തേത് .
സ്കൂളിന് മുന്നിൽ ബസ് കാത്ത് നിൽക്കുമ്പോൾ
ഒറ്റക്ക് നടന്നു പോവുന്ന കവിയെ
കണ്ട ഓർമയിൽ ഡിസിയിൽ
നിന്ന് വാങ്ങി വായിച്ച കവിതകൾ.
മറ്റാരെയും ഇത്രത്തോളം ഓർത്തിരിക്കുന്നില്ലെന്ന്
ഒരു ശൂന്യത വിളിച്ചു പറയുന്നു.

Comments
Post a Comment