പ്രണയ മഴ

പ്രണയ മഴ  

പ്രണയ വാതിൽ തുറന്നു ഒരു നാൾ....
സ്നേഹ പൂക്കൾ കൈകളിലേന്തി നീ ...
എൻ വരവും കാത്തു നിന്നൊരാ നിർമല നിമിഷം...
മിഴി നിറഞ്ഞോര സ്നേഹത്തോട് എന്നരുകിൽ എത്തി,
അപ്രതീക്ഷിതമാം... ആലിന്ഘനത്തിൽ...
എൻ നെറുകയിൽ തന്നൊര ...അനുരാഗ ..ചുംബനം..
നനയാൻ മറന്നു പോയൊര ...പ്രണയ മഴ ...
ഇനി എന്ന് പെയ്യും മെൻ....ജീവിത യാത്രയിൽ.....????? 


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ