"പാടാൻ മറന്ന പ്രണയം "

"പാടാൻ മറന്ന പ്രണയം


പാടുന്നു ഞാന്വീണ്ടും ഗാനം 
പാടാന്മറന്നോരെന്പ്രണയ ഗാനം

അലിവാര്ന്ന വിരലാല്തഴുകി നീ എന്നെ 
നിറമാര്ന്ന മഴയാല്പുളകിതനായ് 
ഇനിയേറെ ജന്മം വര് സുഗന്ദമായ് 
കുളിര്മാരിയായ്നീ അണയുകില്ലേ 
ഒരു തൂമന്ധഹാസമായ് പൊഴിയുകില്ലേ 

പാടുന്നു ഞാന്വീണ്ടും ഗാനം 
പാടാന്മരന്നോരെന്പ്രണയ ഗാനം

അരികിലില്ലെങ്കിലും അറിയാതെ പാടുന്നു
എന്മനസിന്റ കോണിലിന്നീ ഗാനം 
ഒരുമാത്ര കേള്ക്കുനീ എന്ഹൃദയതാളം 

അണയൂ നീ എന്നില്‍............................... 
അണയൂ നീ എന്നില്നറുതേന്മലരായ് 
ഹൃദയത്തില്ചേര്ത്തു ഞാന്ആലപിക്കാം 
ഒരു നിസ്വനാമം എന്ഹൃദയ ഗീതം 

പാടുന്നു ഞാന്വീണ്ടും ഗാനം 
പാടാന്മറന്നോരെന്പ്രണയ ഗാനം

ഇനിയേറെ നേരമീ………………….. 
ഇനിയേറെ നേരമീ മഴയുടെ സംഗീതം 
വിടരു നീ എന്നറു തേന്മലരായ് 
അകലെ നീ മായുമ്പോള്ഓര്ക്കുന്നു ഞാന് 
വിരഹാര്ദ്രമാം നൊമ്പരത്തെ 


വീണ്ടും പാടുന്നു ഞാന് വിരഹ ഗാനം 
പാടാതെ പോയൊരീ വിരഹതാളം…………… 
""""
ദേവന്‍"""""


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ