എഴുത്തോലകൾ

എഴുത്തോലകൾ 



അവൾ എഴുതിയ അക്ഷരങ്ങൾ സൂക്ഷിക്കുന്നു ഞാനിന്നും
ചിതലരിക്കാതെയും മഴ നനയാതെയും..

ദിനാരംഭത്തിലെൻ മിഴികളോടുന്നു
പ്രണയാർദ്ധമാം  പദങ്ങൾ തേടി..

ഏകുന്നെനിക്കാ വരികൾ
ശാന്തിയും ഊർജ്ജവും സന്തോഷവും..

നഷ്ടബോധത്തിൽ നീറുംപോഴും
സ്വാന്ത്വനിപ്പിക്കുന്നു എന്നെയവ..

ഒരാഗ്രഹം മാത്രം ശേഷമീ ജീവിതത്തിൽ
എൻ നെഞ്ചോടു ചേർത്തുവെക്കേണം ആരെംകിലും...

 എഴുത്തോലകൾ
ചിതയിലെന്നെ എരിഞ്ഞടക്കുംമുംപ്.



Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ