എന്നിലെ പ്രണയം

എന്നിലെ മൂക പ്രണയം 

മഴയായ് പെയ്തൊഴിഞ്ഞപ്പോൾ
 
മഴയിൽ നനഞ്ഞു നിന്നൊരു പെൺകൊടി 

പനിനീരപൂ പോൽ തോന്നിടുന്നു 

നറുഗന്ധം നുകർന്നിടാൻ

വാടാതെ സൂക്ഷിച്ചിടുന്നു എന്നിലെ സ്നേഹം 

ചൊരിഞ്ഞു കൊണ്ട്

Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW