ഒഎൻവി: മലയാള സിനിമയുടെ തീരാനഷ്ടം

പ്രിയ്യ കവീ.....
മണ്ണിന്റെ മണ്ണടരേ, 
ഒന്നാമത്തെ ആകാശപ്പടര്പ്പുകളില്
നിനക്കൊരു തുന്നാരംകിളിക്കൂട്
നീ നമ്മളായീരുന്നൂ..
തുടിച്ച് തുടിച്ച് തുടകൊട്ടി പാടിയ പാട്ടേ
വരികളിലെ തീനാളങ്ങളില് 
ബാക്കിവെച്ച കനല്പ്പൊട്ടുകളില്നാം
ഉറങ്ങാതിരിക്കും.

അവസാനമായി,
ഒരു ഗോതന്പുമണി ഞാന്തരുന്നൂ

Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ