നിറഞ്ഞ സ്നേഹം

നിറഞ്ഞ സ്നേഹം  


പ്രബഞ്ഞമെങ്ങും പടർന്ന സ്നേഹം .....
ആഴിയെങ്ങും നിറഞ്ഞ സ്നേഹം ....
മനുഷ്യ മനസ്സിൽ കലർന്ന സ്നേഹം .....
എങ്ങും സ്നേഹം ...                         എവിടെയും സ്നേഹം ....
പൂമ്പറ്റകൽക്കു..പൂക്കളോട് സ്നേഹം...
പുല്തകിടിനു....   മഞ്ഞുതുള്ളിയോടു സ്നേഹം...
ആംബലിനെ ...ഞായറോട് ..സ്നേഹം....
മയിലിനു ...കാര്മേഘതോട്...സ്നേഹം ...
നിന്റെ...അധരങ്ങൾ ....ചൊല്ലിയ ..സ്നേഹം...
എൻ...മിഴികളിൽ .....നിറഞ്ഞ ...സ്നേഹം ....
സഗിയായ്‌...പ്രിയയായ്....ഇന്ന് ഇതാ .....
ഞാൻ ....നിനക്ക് ...വെറും ...അന്യയായ്‌.....
ഒരു തേങ്ങലിൽ....ഒതുങ്ങിയ ...സ്നേഹം ...
എന്നും ...എൻ മനസ്സിൽ .... 


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ