പ്രണയിക്കുവാൻ വേണ്ടി മാത്രം

പ്രണയിക്കുവാൻ വേണ്ടി മാത്രം  


പ്രണയിക്കുവാൻ വേണ്ടി മാത്രം
നീയെൻ അരികിലണഞ്ഞു
മറക്കുവാൻ കഴിയാത്ത നിമിഷങ്ങൾ
നീയെനിക്കായി മാത്രം നല്കി...
അകലേയ്ക്ക് അകലും നേരം
പിരിയാൻ ആകാത്ത സ്നേഹം
നിൻ കാലൊച്ച കേൾക്കാൻ
കാതോർത്തു നിന്നു ഞാൻ
മറക്കരുത് നീയെൻ സ്നേഹം..
ദുഖം നിറഞ്ഞ ജീവിതപാതയിൽ
സ്നേഹ സാന്ത്വനമായി നീ വനനു
മരവിച്ച ഹൃദയത്തിനുള്ളിൽ
ജീവന്റെ സ്നേഹ തുള്ളി പകർന്നു നീ
മറക്കില്ല സഖീ നിൻ സ്നേഹം...
പ്രണയിക്കുവാൻ വേണ്ടി മാത്രം
നീയെൻ അരികിലണഞ്ഞു
മറക്കുവാൻ കഴിയാത്ത നിമിഷങ്ങൾ
നീയെനിക്കായി മാത്രം നല്കി...
പ്രണയിക്കുവാൻ വേണ്ടി മാത്രം.....



Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ