Posts

Showing posts from 2017

ഇനിയും പിണക്കമൊ

ഇനിയും പിണക്കമൊ   തുമ്പപൂവി നഴ കാർന്ന മിഴിയിൽ തുമ്പി തലോടി പോവുകയൊ നിശ ശലഭം പോൽ രാവിൻ കടയേന്തി നിന്ന നീയോ പൂർണിമ തൻ അഴക് ചൈത്ര തൻ വെളിച്ചം നിനക്ക് കൊതുമ്പുവള്ളമായി മാറിയ ചന്ദ്രിക രാവിൻ്റെ മാറിൽ നീന്തി തുടിക്കുന്നു നിനക്ക് കൂട്ടായി നിന്ന നീല താര മീനുകൾ മിന്നിതിളങ്ങുന്നു എന്തെ ഇനിയും മാറിയില്ലെ രാവിനോടുള്ള പിണക്കം

പറയാതെ പോയ നൊമ്പരം

Image
പറയാതെ പോയ നൊമ്പരം   പറയുവാൻ വന്നതെല്ലാം മൗനത്തിൻ സ്വരമായ് .... ശൂന്യതയിൽ ഹസ്തദാനങ്ങൾ നൽകി പടവുകൾ ഇറങ്ങി .. ജീവനോളം ഇഷ്ടമുണ്ടായിട്ടും പറയാതെ പോയത് ..... " നഷ്ടപ്പെടരുത് " എന്ന പേടിയാകാം മറിഞ്ഞ താളുകൾ തിരിച്ചു നോക്കുമ്പോൾ ഇടനെഞ്ചിൽ .... പറയാൻ തുനിഞ്ഞ വാക്ക് ഗദ്ഗധമായ് ... ഇടറി നിന്നു ..

ആദ്യ കാഴ്ച

Image
ആദ്യ കാഴ്ച   മഞ്ഞു കൊഴിയുന്ന ഇടനാഴിയിലൂടെ മന്തമായി ഒഴുകി വന്നെങ്കിൽ നീ .. തെന്നെൽ വന്ന് തഴുകി ഇലമ്പിയ നിൻ മുടിയിഴകളിൽ കണിക്കൊന്ന പൂക്കൾ വന്നൊരുമ്മ തന്നു വോ പനി അഴകിൽ മിഴി അഴകായി നിന്ന ഒരു വർണ്ണസ്വപ്നമായി തോന്നിയെങ്കിൽ എൻ മനദിൽ കാലത്തിൽ വാടാത്ത ചിത്ര പൂക്കളായി മാറിടുന്നു . നീലാഘാശിതൻ നീലിമ നിൻ കണ്ണിഴകളാകെ മറയുന്നു മൈലിൻ തൂവൽ പോൽ ആടുന്ന നിൻ പീലികൾക്കിടയിലൂടെ മഞ്ഞിൻ പൂക്കൾ വിരിയുന്ന പോൽ .. മായുന്നു ഇന്നും

എന്നും എന്റെ മാത്രം

Image
എന്നും എന്റെ മാത്രം   നിന്റെ കാല്പെരുമാറ്റോം കേൾക്കുവാനായി എന്റെ സായാഹ്നങ്ങൾ കാത്തിരുന്നു നീ വരും പടവുകളിൽ നിന്നെയും ഓർത്തു ഞാൻ എന്നും പതിവായി കാത്തിരുന്നു നിനക്കായി കരുതി എൻ സ്നേഹത്തിൻ നിറകുടം തുളുമ്പാതെ ചോരാതെ കാത്തിരുന്നു നീയാണ് ഇന്ന് എൻ ലോകം , നീ ആണ് ഇന്ന് എൻ ജീവൻ നീ ഇല്ലാത്ത ഒരു നാൾ ചിന്ദിക്കാ ഇന്ന് എനിക്കസാധ്യം എന്നെ തഴുകി ഉറക്കും കുളിർ കാറ്റിനെന്നും നിൻ മണം ആയിരുന്നു എൻ വഴി താരയിൽ എന്നും തണലായി നീ എന്ന പൂമരം നിന്നിരുന്നു എന്റെ സ്വപ്നങ്ങൾക്കു വർണങ്ങൾ ചാലിച്ചു എന്നെ യും നിൻ ചാരെ ചേർത്തു വച്ചു  

Saira Banu movie review: You won’t regret watching this Manju Warrier film

Image
Saira Banu movie review: You won’t regret watching this Manju Warrier film “No fictional story carries half of the drama happening in real life,” one of the key characters tells his granddaughter while narrating the complex life story of Saira Banu (Manju Warrier). And the writers of C/O Saira Banu believes every word in the above dialogue. The filmmakers have tried to bring out the drama in the mundane life of the characters played by seasoned actors in the film. Director Antony Sony’s debut film packs some neat performances and enough surprises to keep the audience hooked to the story. The film follows the middle-class life of Saira Banu and her adopted son Joshua Peter (Shane Nigam). Except for the fact that she wears a headscarf, there is nothing conservative about Banu. Her character is progressive and regardless of her own personal tragedy, she has a positive outlook on life that only revolves around her teenage son. Banu works as a post woman and strives har...

ANGAMALY DIARIES MOVIE REVIEW

Image
ANGAMALY DIARIES MOVIE REVIEW   Director Lijo Jose Pellissery is all set to carve a niche for himself by taking a run at experimentation films in Malayalam cinema. After the comic thriller 'Double Barrel' that evoked compliments and criticism, he is back with 'Angamaly Diaries' which has 86 newcomers in key roles. The other specialties of the film are that the script is written by actor Chemban Vinod Jose and it is the first solo production of Vijay Babu (Friday Films). The plot is set in Angamaly, a town in the Ernakulam-Trichur district border. The movie is a realistic approach to the local life in Angamaly with Pepe (Antony Varghese) as the protagonist. The story is usual and has nothing new to offer, but the screenplay that says the proverbial tale of men who live by the sword is gripping and has a fresh feel to it. The life of thugs and henchmen has been portrayed with perfection in a raw manner. The performance by every artist is very realis...

പ്രണയം

Image
പ്രണയം   വിടരാൻ വിതുമ്പുന്ന പൂവിനെ നോക്കി ഒരു ദിനം ആശയോടോതി . നി വിടർന്നെങ്ങുമേ സൌരഭം തൂകുമ്പോൾ ചിറകുള്ള പുഷ്പമായ് ഞാനണയും . കാറ്റിന്റെയോളത്തിൽ നീ നൃത്തമാടുമ്പോൾ നിൻ ചുറ്റും പാറിപ്പറന്നിടും ഞാൻ . നിൻ മധുവുണ്ടു ഞാൻ സ്വപ്നങ്ങൾ നെയ്യുമ്പോൾ കൊഴിയല്ലേ മറയല്ലേ പൂഷ്പമേ നീ . . അകലെയൊരു ചെറു മേഘം ജല ധൂളികൾ എങ്ങും കളിയായ് വാരി വിതറിടുമ്പോൾ എത്തി നോക്കുന്നൊരാ വാർമഴവില്ലിന്റെ മുഗ്ദ്ധ സൌന്ദര്യം നമുക്കു മാത്രം ധ്യാനത്തിലാഴ്നിറങ്ങീടട്ടെ ഞാനിനി നിന്നിലെത്താൻ ചിറകിന്നായ് വാസന്ത രശ്മികൾ വാരിപ്പുണരുമ്പോൾ നീയുമീ ഞാനും ചേന്നിരിക്കും പിന്നെ - യൊരു നാളും പിരിയാതെ നാമിരിക്കും

Oru Mexican Aparatha movie review

Image
Oru Mexican Aparatha movie review Student politics has deepened it's roots in Kerala's education system with time and the film 'Oru Mexican Aparatha' is the latest on-screen interpretation of it. The reach for films based on political ideologies is evident from the large number of releasing theaters it has, 139. The plot of the movie is set in Maharaja college, the birthplace of many student leaders. The students unions SFY, KSQ and the Maharaja College bear close resemblance to the real life students unions SFI, KSU and Maharaja's college located in the heart of Kochi. The story of the film is about the rebirth of SFY in Maharaja college freeing it from the rule of KSQ. It shows the different shades of student politics in current times and also sheds light on the story of Kochaniyan, the first martyr of SFY in Maharaja College. Tom Emmatty, the debutant writer-director selected a theme very close to Kerala audience and has succeeded in c...

ഈ പ്രണയ ദിനം

Image
ഈ   പ്രണയ   ദിനം    ഒരു കിനാ തുമ്പി പോൽ വന്നു നീ എൻ നിനവിൽ .... നീയാകുമീ നേർത്ത തെന്നലായി , നീ എൻ മനതാരിൽ കുളിർമഴ ചൊരിഞ്ഞു !!! നീ എന്നിൽ ഉതിരുമാ രക്തവർണം ....... എൻ തിരുനെറ്റിയിൽ നിൻ സിന്ദൂര രേഖയായി . നിന്നിലൂടെൻ ജന്മം തളിരണിഞ്ഞു ........ ഈ പ്രണയ ദിനത്തിൽ നിന്നോർമകൾ , എന്നിൽ പ്രണയത്തിൻ മുകുളങ്ങൾ തീർത്തു . എന്നും എൻ പ്രണയം നിൻ ഹൃത്തടത്തിൽ ...... വാടാത്ത പൂക്കളായി മാറീടേണം ........ ഈ പ്രണയ ദിനത്തിൽ ഞാനെകുന്നു , നിൻ കൈകുമ്പിളിലായി എൻ പ്രണയത്തെ .......

നിനക്കായി മാത്രം

Image
നിനക്കായി മാത്രം   നിൻ പാട്ടിൽ മയങ്ങാൻ ഞാൻ നിനച്ചൊരാ രാത്രിയിൽ നിൻ മാറോടണച്ചു നീ എന്നെ നിൻ കൈവിരലുകൾ എന്നെ തലോടവേ ഞാൻ നിൻ മാറിൽ മിഴി പൂട്ടി നിന്നൊരാ നിമിഷം എൻ അഞ്ജനമെഴുതിയ മിഴികളിൽ ആനന്ദത്തിന്റെ കുളിർ മിഴിനീർ പൊഴിക്കവേ അപ്പോഴാ നിൻ മിഴികൾ എൻ മിഴികൾ നോക്കി ചിരിച്ചു കൊണ്ട് നിൻ കരങ്ങൾ എൻ മിഴിനീർ കണങ്ങളൊപ്പിമാറ്റി എന്നും എൻ മിഴികൾ നിൻ സ്വന്തമെന്നു ചൊല്ലി നീ എൻ നെറുകയിൽ ചുംബിച്ചൊരാ രാത്രി ഇനി എന്നും എൻ സ് ‌ മൃതികളിൽ സുഖമുള്ളൊരോര്മകളായിരിക്കും

പ്രണയം പോലെ

Image
പ്രണയം പോലെ   പ്രണയം പോലെ മരണവും കണ്ണുകളില് ‍ തുള്ളി വിരിയിച്ച് ‌, മൂകമായി കടന്നു പോവുന്നു , പിന്നെ , മനസിന് ‍ റെ ഇരുണ്ട മൂലകളിലേക്ക് തള്ളപ്പെടുന്നു , പ്രണയം പോലെ മരണവും , ഉറങ്ങുമ്പോള് ‍ തട്ടിവിളിച്ച് ‌, അപ്രതീക്ഷിതമായി മുന്നില് ‍ വരുന്നു . പിന്നെ ... ഉറക്കത്തിലേക്കു താരാട്ടു പാടുന്നു , പ്രണയം പോലെ മരണവും ഒരു വിരഹത്തില് ‍ എവിടെയോ അലിഞ്ഞു പോകുന്നു !!