പറയാതെ പോയ നൊമ്പരം

പറയാതെ പോയ നൊമ്പരം 


പറയുവാൻ വന്നതെല്ലാം
മൗനത്തിൻ സ്വരമായ്....
ശൂന്യതയിൽ ഹസ്തദാനങ്ങൾ നൽകി പടവുകൾ ഇറങ്ങി..
ജീവനോളം ഇഷ്ടമുണ്ടായിട്ടും
പറയാതെ പോയത്.....
"
നഷ്ടപ്പെടരുത് "എന്ന
പേടിയാകാം
മറിഞ്ഞ താളുകൾ
തിരിച്ചു നോക്കുമ്പോൾ
ഇടനെഞ്ചിൽ .... പറയാൻ തുനിഞ്ഞ
വാക്ക്
ഗദ്ഗധമായ്...
ഇടറി നിന്നു..


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW