ഈ പ്രണയ ദിനം

 പ്രണയ ദിനം  



ഒരു കിനാ തുമ്പി പോൽ വന്നു നീ എൻ നിനവിൽ ....
നീയാകുമീ നേർത്ത തെന്നലായി ,
നീ എൻ മനതാരിൽ കുളിർമഴ ചൊരിഞ്ഞു!!!
നീ എന്നിൽ ഉതിരുമാ രക്തവർണം .......
എൻ തിരുനെറ്റിയിൽ നിൻ സിന്ദൂര രേഖയായി .
നിന്നിലൂടെൻ ജന്മം തളിരണിഞ്ഞു ........
പ്രണയ ദിനത്തിൽ നിന്നോർമകൾ ,
എന്നിൽ പ്രണയത്തിൻ മുകുളങ്ങൾ തീർത്തു.
എന്നും എൻ പ്രണയം നിൻ ഹൃത്തടത്തിൽ ......
വാടാത്ത പൂക്കളായി മാറീടേണം........
പ്രണയ ദിനത്തിൽ ഞാനെകുന്നു ,
നിൻ കൈകുമ്പിളിലായി എൻ പ്രണയത്തെ .......


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW