ഇനിയും പിണക്കമൊ

ഇനിയും പിണക്കമൊ 

തുമ്പപൂവി നഴ കാർന്ന മിഴിയിൽ
തുമ്പി തലോടി പോവുകയൊ
നിശ ശലഭം പോൽ രാവിൻ
കടയേന്തി നിന്ന നീയോ
പൂർണിമ തൻ അഴക്
ചൈത്ര തൻ വെളിച്ചം
നിനക്ക് കൊതുമ്പുവള്ളമായി
മാറിയ ചന്ദ്രിക രാവിൻ്റെ
മാറിൽ നീന്തി തുടിക്കുന്നു
നിനക്ക് കൂട്ടായി നിന്ന
നീല താര മീനുകൾ
മിന്നിതിളങ്ങുന്നു
എന്തെ ഇനിയും മാറിയില്ലെ
രാവിനോടുള്ള പിണക്കം


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ