നിനക്കായി മാത്രം

നിനക്കായി മാത്രം  


നിൻ പാട്ടിൽ മയങ്ങാൻ ഞാൻ നിനച്ചൊരാ രാത്രിയിൽ
നിൻ മാറോടണച്ചു നീ എന്നെ
നിൻ കൈവിരലുകൾ എന്നെ തലോടവേ
ഞാൻ നിൻ മാറിൽ മിഴി പൂട്ടി നിന്നൊരാ നിമിഷം എൻ അഞ്ജനമെഴുതിയ മിഴികളിൽ ആനന്ദത്തിന്റെ
കുളിർ മിഴിനീർ പൊഴിക്കവേ
അപ്പോഴാ നിൻ മിഴികൾ എൻ മിഴികൾ നോക്കി ചിരിച്ചു കൊണ്ട്
നിൻ കരങ്ങൾ എൻ മിഴിനീർ കണങ്ങളൊപ്പിമാറ്റി
എന്നും എൻ മിഴികൾ നിൻ സ്വന്തമെന്നു ചൊല്ലി നീ
എൻ നെറുകയിൽ ചുംബിച്ചൊരാ രാത്രി
ഇനി എന്നും എൻ സ്മൃതികളിൽ സുഖമുള്ളൊരോര്മകളായിരിക്കും


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW