ഇഷ്ടം

ഇഷ്ടം 


ഒരു ഇഷ്ടമുണ്ടായിരുന്നു..മടുപ്പിക്കുന്ന ബസ് കാത്തുനില്പ്പിനെ പ്രിയപ്പെട്ടതാക്കിയ ഇഷ്ടം.ദിവസവുമുണ്ടായിരുന്ന ബസ് യാത്രകളില്ഇടക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന ഇഷ്ടം. പേരു കണ്ടെത്തി ഫേസ്ബുക്കില്തിരഞ്ഞു നടക്കാന്കാരണം ആക്കിയ ഒരു ഇഷ്ടം. പിന്നെ എപ്പോഴോ എങ്ങനയോ മറന്നു തുടങ്ങിയ ഇഷ്ടം. പിന്നീടു കുറേ നാളുകള്ക്കു ശേഷം എങ്ങനെയോ കണ്ടുമുട്ടി പരിചയപ്പെട്ടപ്പോള്ഇഷ്ടത്തെ ഇഷ്ടമായി തന്നെ കാണാന്ഇഷ്ടം


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ