നിനക്കായ്‌

നിനക്കായ്‌ 



ഒരു കഥയ ല്ലോ സുഹൃ ത്തേ നിൻ ജീവിതം
കാലങ്ങളിൽ കാലാന്തരങ്ങളിൽ നീ കാത്ത സ്വപ്നം
രോടും പറയാത്ത നിൻ മോഹത്തിൻ മൊഹബത്ത്
ഒരു കടങ്കഥ പ്പോൽ എനിക്കല്ലേ അറിയൂവെൻ പ്രിയ സ്നേഹിതാ.......
ഒരു മഞ്ഞുതുള്ളിയായവൾ നിൻ നെറുകയിൽ വീണതും
നി ന്റെ സ്വപ്നങ്ങളിൽ ഗുൽ മോഹർ പൂക്കൾ വിരിഞ്ഞതും
പി ന്നെ നിൻ മിഴികളിൽ കണ്ണീർ കണങ്ങൾ പൊഴിഞ്ഞതും
അന്നു ഞാനറിഞ്ഞു ഒരു പ്രണയ കവിത പ്പോൽ
നിന്നി ലെ പ്രണയം........നിനക്കുള്ള പ്രണയം


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ