മണ്ണ്

മണ്ണ്  


"എനിക്ക് മുന്നേ നീ നടന്നു .. 
ഞാൻ നിന്നെ പിൻതുടർന്നു.. 
എനിക്ക് പിറകിൽ നിഴലായി ... 
ഞാൻ നിന്നെ നയിച്ചു... 
ഒടുവിലൊരുപിടി മണ്ണിനാൽ- 
അഞ്ചടിയിൽ 
ലയിച്ചു പോകും വരേയ്ക്കും , 
എന്റെ കൂടെ .... 
അതുമല്ലെങ്കിൽ എന്റെ കണ്ണുകൾ 
നീ മരയ്ക്കരുത് .." 


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW