മഴ നനഞ്ഞവര്‍

മഴ നനഞ്ഞവര്‍ 




ചതറിവീഴുന്ന
തുള്ളികള്
കണ്ണീരിന്റെ
മഴചാറ്റലാണ്

മഴയിലാണവര്
ആദ്യം പ്രണയം
പങ്കുവെച്ചത്

കുതിര്ന്ന മണ്ണിന്റെ
ഗന്ധം തന്റെ
പ്രീയന്റെ കാത്തിരി-
പ്പായിരുന്നു

ഉറ്റുവീഴുന്ന ഓരോ
തുള്ളിയും
വസന്തക്കാലത്തിന്റെ ദിനങ്ങളാണോ?

പാതിപണിത
സൗഹൃദത്തിന്റെ
ഗോപുരങ്ങള്തകര്ത്തു
പെയുന്ന മഴ

കളിക്കൂട്ടു-
ക്കാരന്നനഞ്ഞെ
മതിയാകൂ

ഇനി നോവിന്റെ
തുള്ളി ഒഴുകൂം
മരണമെന്ന ചുഴിയില്
നിന്നും പ്രണയത്തിന്റെ രാത്രിയെ
ചുംബിക്കാന്


സ്നേഹത്തിന്റെ
ആഴം കാണാതെ പോയവരോടുള്ള വെല്ലുവിളിയുമെന്തി


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW