പ്രണയം

പ്രണയം 



പ്രണയം ജൂണിലെ മഴ പോലെയാണ്.....
മീനച്ചൂടില്നിന്നും മഴ പ്രകൃതിയെ തണുപ്പിക്കുന്നത് പോലെ
പ്രണയം മനസ്സിനെ തരളിതമാക്കുന്നു.....
എന്നാല്ചിലപ്പോഴെങ്കിലും പ്രണയം
കര്ക്കിട മഴ പോലെയാവും......
മിന്നല്പിണരുകളോടെ ഇടി വെട്ടി,
ഹുങ്കാരത്തോടെ ചീറിയടിക്കും .......
എന്നാല്ഒടുവില്കാറും കോളും മാറി
തെളിഞ്ഞ നീലാകാശം പോലെയാവും......
അതെ....... ഇത് പ്രണയത്തിന്റെ മാത്രം മാന്ത്രികത......


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ