യാത്ര

യാത്ര 

പൊയ് മറഞ്ഞ കാലവും
നടന്നൊഴിഞ്ഞ
വീഥിയും
പെയ്തൊഴിഞ്ഞ
മേഘവും ഉണറ്ത്തുന്നൂ നിന്
ഓറ്മകളെയൊരു
നോവായി
സായന്തനച്ചോപ്പില്
നിന് പ്രണയാദ്രമാം
മുഖം ഇന്നെന്
കിനാക്കളെ
നിറയ്ക്കുന്നു.
വീണ്ടുമുയരുന്ന
ചിലമ്പൊലികളും
മാമ്പഴത്തിന് നറുതേന്
രുചിയും
കാലചക്രത്തെയുണറ
്ത്തുമ്പോ കൊതിക്കുന്നു
ഞാന് നിന്നിലലിയുമെന്
യാത്രക്കായി 


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ