പ്രണയലേഖനം

പ്രണയലേഖനം 



എന്റെ നിനക്ക്
നീ നടന്ന് പോയ വഴിയില്നിന്റെ ഓര്മകളുമായ് ഞാന്നില്ക്കുന്നു ..........നീ ഒഴിച്ചിട്ട് കടന്ന് പോയ ശൂന്യത.... അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു ....ഞാനറിയുന്നു നിന്റെ വിരഹം..... ഏകാന്തതയില്എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത് ...നിനക്കറിയാമായിരുന്നില്ലേ ഞാന്തനിച്ചാകുമെന്ന് ...നിനക്കറിയുമായിരുന്നോ വിരഹം..... എങ്കില്നീ എന്തിനു എനിക്കു സ്വപ്നങ്ങള്തന്നു .....എന്തിന് .....ഇല്ല നിന്നോട് പിണങ്ങാന്എനിക്കു കഴിയില്ല നിനക്കറിയില്ലെ അത്...... ഞാന്കാത്ത് നില്ക്കും ...ഇവിടെ ....നീ വരുന്നത് വരെ....കാരണം നീയില്ലാതെ എനിക്കു ജീവിക്കാന്കഴിയില്ല........ നീവരുമെന്ന പ്രതീക്ഷയോടെ.............
നിന്റെ സ്വന്തം
ഞാന്‍................


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW