ഇഷ്ടം

ഇഷ്ടം 


ഇഷ്ടമാണെനിക്ക് മഴയോട് 
എങ്കിലും കുട ചൂടി ഞാൻ 
വെയിലെനിക്കിഷ്ടമാണ് എങ്കിലും 
തണൽ തേടി ഞാൻ 
കാറ്റെനിക്കിഷ്ടമാണ് എങ്കിലും 
ജനാലയടച്ചു ഞാൻ 
തിരയെനിക്കിഷ്ടമാണ് എങ്കിലും 
അകന്നു നിന്നു ഞാൻ 
എനിക്കുറച്ചു തന്നെ പറയാം 
നിന്നെ എനിക്കിഷ്ടമാണ്

Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW