Posts

Showing posts from January, 2017

പ്രാണൻ

Image
പ്രാണൻ   എൻറെ ജീവിതത്തിൻ വർണങ്ങൾ നൽകുവാൻ ഈ ജീവിത വഴിത്താരകളിൽ എന്നും നീ കൂടെ ഉണ്ടാകണം പ്രിയേ .. ഇനി നീ ഇല്യാത്ത ജീവിതം എനിക്കാവില്ല എൻറെ പ്രാണൻ ആണ് സഖീ നീ ... 

അകലെ....

Image
അകലെ ....  കാലചക്രം ഇന്നെന്റെ മുന്നിൽ വികൃതമായി നോക്കി ചിരിച്ചൂ ... ഇന്നലകളിലെ എന്റെ ചിരി , ഇന്നൊരു നനവായി മാറിയിരിക്കുന്നു .. കാലം അങ്ങനെയാണ് ‌ മോഹിപ്പിച്ച - വസാനം കരയിപ്പിക്കും ..... അരങ്ങൊഴിയാന് ‌ നേരമായീ ഇന്നെനിക്കു നിൻ അണിയറയിൽ നിന്നും ..... മടക്കം എന്നാണെന്നറിയാതെ ഞാൻ അകലേക്ക് ‌ മറഞ്ഞിടട്ടെ നിന്നരികിൽ നിന്നുമെന്നന്നേക്കുമായീ

Munthirivallikal Thalirkkumbol movie review:

Image
Munthirivallikal Thalirkkumbol movie review: Mohanlal film is an extraordinary story of an ordinary family After doing two back-to-back thrilling and action-based films, Oppam and Pulimurgan, Mohanlal has come out with an extraordinary story of an ordinary family. His new film Munthirivallikal Thalirkkumbol, which is loosely based on the Malayalam short story Pranayopanishad, looks like a drag for the first 30 minutes. You may also start worrying that the film is likely to put you to sleep by narrating the complex political situation of a small town in Kerala. At the same time, you also feel sorry for the grumpy-faced panchayat secretary, Ulahannan (Mohanlal), who has a boring and routine life. The film even opens with Ulahannan dozing off in a public bus to establish how uninteresting his life is. One day, everything changes during one such bus travel. He runs into a distraction: a beautiful young lady whose husband is busy making money in the Gulf. A chance e...

JOMONTE SUVISESHANGAL - MOVIE REVIEW

Image
    JOMONTE SUVISESHANGAL  -  MOVIE REVIEW  The first Malayalam film to release in 2017, Jomonte Suvisheshangal has two generations joining hands. Sathyan Anthikad, one of the very few directors to have a special Malayali touch in his films and Dulquer Salmaan, one of the most vibrant actors Malayalam cinema has ever produced. The fact that the eagerness for the movie did not die out despite an unanticipated and long delay caused by the cinema strike, shows the depth of love Malayalees have for this wonderful combination. The plot revolves around Jomon, his father Vincent and their family. It focuses on family values and the relationship between Jomon and his father. The 55th film of the director, Jomonte Suvisheshangal has a simple storyline but a fresh and heart touching treatment. The direction has been top class and lifted an otherwise predictable and previously ventured story to be engaging and impressive. The script has been handled with expe...

ഒരു പ്രണയം

Image
ഒരു പ്രണയം   മഴ പെയ്ത രാവുകളിൽ നാം തമ്മിൽ ഒരുമിച്ചു നുകർന്ന വിത്തിന്റെ ആദ്യാക്ഷരമല്ലോ അനുരാഗം നീ ചുംബിച്ചുണർത്തിയ പുതുലോകത്തിൻ വാതായനത്തിൽ നീന്തി തുടിച്ചില്ലേ നാം തഴുകുമെന്നിൽ നിൻ കരങ്ങൾ സ്വാന്തന തൂവൽസ്പർശമായി നേവിന്റെ കടലിനിന്നും ആശയുടെ സ്പര്ശമായിരുന്നു നിരാശമാം എൻ ജീവിതത്തിൽ പുതുരശ്മിയായി നീ കടന്നുവന്നു നിൻ പുഞ്ചിരികൾ എനിക്കു സമ്മാനിച്ചതു പുതുപുലരികൾ വിരഹത്തിൻ വേദനകൾ നമ്മിൽ അറിയാത്ത അകലങ്ങളിൽ പോയിമറയുമ്പോൾ നീയെൻ ചാരത്തു എന്നുമുണ്ട്

ഒഴിവുകാലം

Image
ഒഴിവുകാലം   ഇളംകാറ്റായിഒഴുകിയെത്തി ഒരൊഴിവുകാല സ്മരണകൾ .. പൂമ്പട്ടുപോലെ ലോലലോലമയോരോർമകൾ .. ആദ്രമാമാ കണ്ണിലീറനണിയിച്ചൊരോർമകൾ .. ഒരൊഴിവുകാലമിന്നാലെപോലിന്നുമെന്റെ ഉള്ളിലായ് .. മഞ്ഞുമാസകുളിരിൽ ഞാനന്നു നിന്നെ കണ്ടനാൾ .. വെള്ളമേഘചോട്ടിലന്നു പുഞ്ചിരിച്ചു നിന്നുനീ ഒരു കുസൃതിയായിതമ്മിലന്നു നോക്കി നമ്മൾ നിന്നതും .. കൂട്ടുകൂടി കുന്നിൻചോട്ടിൽ കളി പറഞ്ഞു നടന്നതും .. ചിരിക്കുന്ന പൂക്കൾ നോക്കി അത് നമ്മളാണെന്നറിഞ്ഞതും .. . പറക്കുന്ന കിളികൾ പറഞ്ഞത് നമ്മെകുറിച്ചാണെന്നും .. ശാന്തമായി ഒഴുകുന്ന പുഴ പാടിതും നമ്മുടെ പാട്ടനാണെന്നും .. കണ്ണുചിമ്മും താരങ്ങളും നമ്മുടെ സ്വന്തമാണെന്നും .. നമ്മുക്കു ചുറ്റും സ്നേഹത്തിൻ പൊൻദീപ കാഴ്ചയും .. ആകാശ കോട്ടകെട്ടിയതിൽ രാജാവും റാണിയുമായി .. സ്വപ് ‌ നങ്ങൾ തൻ മേഘത്തേരിൽ മതിമറന്നുപോയനാൾ .. എല്ലാമിന്നെൻ ഉള്ളുരുക്കും നോവുകൾ .. ഒഴിവുകാലം കഴിഞ്ഞുപോയി .. നമ്മൾ ഇരുവഴിക്കായി പിരിഞ്ഞുപോയി .. കാലമേറെ കഴിഞ്ഞുപോയെന്നാലും .. ഇന്നീ കുന്നിൻചോട്ടിൽ കാത്തിരുപ്പു ഞാൻ .. നിറങ്ങൾ ചാലിചൊരു സന്ധ്യയിന്ന് .. മൃദുല...