പറയാതെ വയ്യ

പറയാതെ വയ്യ 




പ്രണയം തോന്നിയ നേരത്ത് നിൻ ചാരത്ത് വന്നു പറയാൻ മനസ് മന്ത്രിച്ചു
പറയാൻ വന്നപ്പോൾ അത് മറന്നു പോയീ
പറഞാൽ ചിലപ്പോൾ നിൻ മുഖം വാടിക്കൊഴിഞാലോ
പറയാതെ വയ്യ എന്നാൽ പറയാനും വയ്യ.

Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ