തൂലിക
എന്തിനാണ് ഈ മൌനം നിന് തൂലിക ചാലികട്ടെ
നിന് തൂലികയിൽ നിന്നും വിടരുമാ
സൊര മര്മ്മരങ്ങൾക്കായി ഞാൻ കതോര്തിരിക്കുന്നു
നിന്നിലെ മൌനം അതെൻ മനസിനെ നൊമ്പരത്തിൽ ആഴ്തുന്നു!!
എൻ സൌഹ്ര്ധം നീ പ്രണയമായി കരുതി
ചാലികട്ടെ നിൻ തൂലിക ഉതിരട്ടെ കവിതൻ കാവ്യാ ഭംഗി !!!!
Comments
Post a Comment