മഞ്ഞുതുള്ളി

മഞ്ഞുതുള്ളി 




ഒരു നേർത്ത മഞ്ഞിൻ പടലം പോലവളിന്നും - 
എന്റെ ഓർമകളെ നനയിക്കുംബോളെല്ലാം, 
മൂളാൻ മറന്നൊരു സ്നേഹഗീതം പോൽ - 
എന്റെ മനസ്സിനെ തലോടുമ്പോളെല്ലാം , 
ഓർക്കുന്നു ഞാനെന്റെ കൂട്ടിപ്പിടിച്ച കൈക്കുമ്പിളിലൂടെ - 
വാർന്നിറങ്ങിപ്പോയ ഒരു മഞ്ഞുതുള്ളിയെ .........


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW