എന്റെ പ്രണയം

എന്റെ പ്രണയം  



എന്റെ പ്രണയം
♥♥♥♥♥♥
"
ശിശിരത്തിൽ കൊഴിഞ്ഞ ഇലകളായിരുന്നു എൻ്റെ പ്രണയം....
ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള,
ഗുൽമോഹറിൻ്റെ നിറമുള്ള, അരുളിപ്പൂക്കളുടെ നൈർമല്യമുള്ളവ...
ഇനിയൊരു വസന്തത്തിനും തിരിച്ചു നല്കാൻ കഴിയാത്ത എൻ്റെ പ്രണയം....
അഗ്നിശുദ്ധിവരുത്തി ഞാനും എൻ്റെ പ്രണയവും മഴവില്ലിനെ തലോടി
മേഘങ്ങൾക്കിടയിലൂടെ പനിനീർപ്പൂക്കളുടെ മണമുള്ള
പ്രണയലോകത്തെത്തി"


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ