അകലെ....

അകലെ.... 


കാലചക്രം ഇന്നെന്റെ മുന്നിൽ
വികൃതമായി നോക്കി ചിരിച്ചൂ...
ഇന്നലകളിലെ എന്റെ ചിരി,
ഇന്നൊരു നനവായി മാറിയിരിക്കുന്നു..
കാലം അങ്ങനെയാണ്മോഹിപ്പിച്ച-
വസാനം കരയിപ്പിക്കും.....

അരങ്ങൊഴിയാന്നേരമായീ ഇന്നെനിക്കു
നിൻ അണിയറയിൽ നിന്നും.....
മടക്കം എന്നാണെന്നറിയാതെ ഞാൻ
അകലേക്ക്മറഞ്ഞിടട്ടെ നിന്നരികിൽ
നിന്നുമെന്നന്നേക്കുമായീ..


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW