Posts

Showing posts from August, 2016

എന്റെ ശബ്ദം

Image
എന്റെ ശബ്ദം   എന്റെ ശബ്ദം പലപ്പോഴും   ഉച്ചത്തിലായിരുന്നു കാരണം   എനിക്ക് പറയാനുള്ളത്   ലോകത്തെ അറിയിക്കണമെന്ന്   ഉണ്ടായിരുന്നു …..   ചെവി കൊള്ളാത്ത എന്റെ   ശബ്ദം ഞാൻ കുപ്പിയിലടച്ചു   കുലുക്കി സ്വയം രസിച്ചു   കാൽപ്പെരു മാറ്റം എന്റെ   ജീവിതത്തിൽ തെല്ലുവിട   തടവില്ലാതെ പ്രേരിപ്പിച്ച്   സ്വയം രസിക്കുന്നു .   കാൽപനികതയിൽ സ്വയം   ഒരുങ്ങി രസിക്കുന്ന ഒരു   അദൃശ്യ താളം ഉറങ്ങുന്നു   ഈ രാവിൽ , നമ്മിൽ .   ഒടുവിൽ നയിക്കുന്നു   നാം സ്മൃതിയിൽ നം   സ്വപ്നങ്ങളിൽ ഉടനീളം .   ഇടതടവില്ലാതെ നിൻ ഓർമ്മകളിൽ .

പറയാതെ വയ്യ

Image
പറയാതെ വയ്യ   പ്രണയം തോന്നിയ നേരത്ത് നിൻ ചാരത്ത് വന്നു പറയാൻ മനസ് മന്ത്രിച്ചു പറയാൻ വന്നപ്പോൾ അത് മറന്നു പോയീ പറഞാൽ ചിലപ്പോൾ നിൻ മുഖം വാടിക്കൊഴിഞാലോ പറയാതെ വയ്യ എന്നാൽ പറയാനും വയ്യ .

PRETHAM MALAYALAM MOVIE REVIEW

Image
PRETHAM  MALAYALAM  MOVIE  REVIEW STORY:   Three happy-go-lucky friends run a coastal resort till a series of mysterious events leave them worried. The plot thickens when a mentalist named John Don Bosco enters the fray to INVESTIGATE   the possibility of a paranormal entity.   REVIEW:   Mollywood audience have been shy when it comes to accepting horror films per se, and it's probably why a majority of the movies in the genre comes with a dollop of humour. In his latest movie   Pretham , director  Ranjith Sankar   packs it to the brim with fine funny moments and camaraderie between its characters, making the so-called horror elements much easier to digest.   The movie centres around three friends - Denny Kokken (Aju Varghese), Shibu Majeed (Govind Padmasoorya) and Priyalal (Sharafudheen) - who pool in their savings to run a coastal resort. The first half is dedicated to the trio's friendship with each characte...

VISMAYAM MALAYALAM MOVIE REVIEW

Image
VISMAYAM MALAYALAM MOVIE REVIEW  #Vismayam - My Review  Valare Nishkalangaraaya Kurachu Vyakthikalude Jeevitham Cool & Colorful Aayi Avatharippichukondu Cinema Kandu Irangunna Prekshakane Positive Aakki Manassinu Santhoshavum Kulirmayum Nalkunna Oru Nalla Cinema  (A Must Watch For Family Audience & A Worth Watch For Others)