മഞ്ഞുതുള്ളി
മഞ്ഞുതുള്ളി ഒരു നേർത്ത മഞ്ഞിൻ പടലം പോലവളിന്നും - എന്റെ ഓർമകളെ നനയിക്കുംബോളെല്ലാം , മൂളാൻ മറന്നൊരു സ്നേഹഗീതം പോൽ - എന്റെ മനസ്സിനെ തലോടുമ്പോളെല്ലാം , ഓർക്കുന്നു ഞാനെന്റെ കൂട്ടിപ്പിടിച്ച കൈക്കുമ്പിളിലൂടെ - വാർന്നിറങ്ങിപ്പോയ ഒരു മഞ്ഞുതുള്ളിയെ .........