എന്റെ പ്രണയം
എന്റെ പ്രണയം എന്റെ പ്രണയം ♥♥♥♥♥♥ " ശിശിരത്തിൽ കൊഴിഞ്ഞ ഇലകളായിരുന്നു എൻ്റെ പ്രണയം .... ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള , ഗുൽമോഹറിൻ്റെ നിറമുള്ള , അരുളിപ്പൂക്കളുടെ നൈർമല്യമുള്ളവ ... ഇനിയൊരു വസന്തത്തിനും തിരിച്ചു നല്കാൻ കഴിയാത്ത എൻ്റെ പ്രണയം .... അഗ്നിശുദ്ധിവരുത്തി ഞാനും എൻ്റെ പ്രണയവും മഴവില്ലിനെ തലോടി മേഘങ്ങൾക്കിടയിലൂടെ പനിനീർപ്പൂക്കളുടെ മണമുള്ള പ്രണയലോകത്തെത്തി "